എൻ എസ് എസ് ജീവദ്യുതി മെഗാ രക്ത ദാന ക്യാമ്പ് നടത്തി.
പുൽപ്പള്ളി:കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് -321
ജീവദ്യുതി മെഗാ രക്ത ദാന ക്യാമ്പ് നടത്തി.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഡോ : ഷൈനി മാത്യു ( സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ) അധ്യക്ഷ സ്ഥാനം വഹിച്ചു.
ജയശ്രീ സ്കൂൾ മാനേജർ കെ. ആർ ജയറാം ആശംസകൾ അർപ്പിച്ചു.
എൻ എസ് എസ് വോളണ്ടിയേഴ്സിന്റെ പേരെന്റ്സും, റിലേറ്റീവ്സും, നിരവധി ആളുകൾ പ്രോഗ്രാമിനോട നുബന്ധിച്ച് രക്തദാനം നൽകി.
ജയശ്രീ കോളേജ് പ്രിൻസിപ്പൽ : ഡോ :ഷിബു എസ് , ഹയർ സെക്കൻഡറി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ് , സ്റ്റാഫ് സെക്രട്ടറി രഘുലാൽകെ. കെ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply