May 21, 2026

അന്യായമായ സസ്‌പെൻഷൻ നടപടിക്കെതിരെ എൻ ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

0
07
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ – സെറ്റോ കോഴിക്കോട് ജില്ലാ ചെയർമാൻ എൻ പി. ബാലകൃഷ്ണനെ അകാരണമായി സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് വയനാട്  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തി . സാലറി ചാലഞ്ച് ഭൂരിഭാഗം ജീവനക്കാരും തള്ളിക്കളഞ്ഞതിനാൽ ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും ഇത്തരം നടപടികളെ നിയമപരമായി നേരിടുമെന്നും സാലറി ചാലഞ്ചിൽ നോ പറഞ്ഞവരെ തിരഞ്ഞ് പിടിച്ച്  ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് വി .സി സത്യൻ  ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി രമേശ് മാണിക്യൻ ,ടി. അജിത് കുമാർ ,കെ .എ .ജോസ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *