May 5, 2024

ബാലഭാസ്കറിന്റെയും തമ്പി കണ്ണന്താനത്തിന്റെയും നിര്യാണത്തിൽ അനുശോചിച്ചു.

0
Img 9465
കൽപ്പറ്റ:  പ്രശസ്ത  വയലിനിസ്റ്റും സംഗീത  സംവിധായകനുമായ ബാലഭാസ്ക്കറിന്റെ    അകാല നിര്യാണത്തിലും പ്രശസ്ത  സിനിമാ സംവിധായകനായ തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തിലും കൽപ്പറ്റ ആർട്സ്  ലൗവേഴ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട്  കെ.ഖാലീദ്, സെക്രട്ടറി സി.പി. . നൗഷാദ്, നാസർ കുരുണീയൻ, ഒ.എം റൗഫ്, ബാവ ട്യൂൺ ഹൗസ്, രാമചന്ദ്രൻ എന്നിവർ അനുശോചന സന്ദേശം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *