April 28, 2026

പള്ളിക്കുന്ന് എതൃവേലിൽ ജോണിന്റെ (ജോസഫ്) ഭാര്യ ത്രേസ്യക്കുട്ടി (85) നിര്യാതയായി.

0
7wd50-thressya
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  പള്ളിക്കുന്ന് എതൃവേലിൽ   ജോണിന്റെ (ജോസഫ്) ഭാര്യ ത്രേസ്യക്കുട്ടി  (85) നിര്യാതയായി. മക്കൾ : വത്സമ്മ (റിട്ട. അധ്യാപിക ആർ .സി. യു.പി. സ്കൂൾ  പള്ളിക്കുന്ന്), ബേബി ജോൺ  (റിട്ട. അധ്യാപകൻ  ജി.എച്ച്.എസ്.എസ്. പനമരം), മേരി (എൽ. .ഐ.സി. ഏജന്റ് കല്പറ്റ), ജോസ് (ഡിവൈസസ് കല്പറ്റ), പോൾസൺ   (കാലിക്കറ്റ് യൂണിവേഴ്സ്റ്റി) പുഷ്പ (അധ്യാപിക ഡി.പോൾ  സ്കൂൾ   കല്പറ്റ), സണ്ണി ജോസഫ് (സീനിയർ  ആർട്ടിസ്റ്റ്  മാതൃഭൂമി കോഴിക്കോട്). മരുമക്കൾ :  ജോർജ്   (വിമുക്ത ഭടൻ,), സുധാകരൻ  (തേജസ് കമ്യൂണിക്കേഷൻ കല്പറ്റ),  ഡോ. ഷീജ (ആൽവിൻ ക്ലിനിക്ക് കല്പറ്റ), ബേണി (കോഴിക്കോട്), ജോൺ പി.കുര്യൻ  (മൊണാലിസ കല്പറ്റ), സ്വപ്ന (അധ്യാപിക ദേവഗിരി ഹയര്സെക്കന്ഡറി സ്കൂൾ  കോഴിക്കോട്). ശവസംസ്കാരം ഞായറാഴ്ച 1.30-ന് ചുണ്ടക്കര  സെയ്ന്റ് ജോസഫ്  പള്ളി സെമിത്തേരിയിൽ. . 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *