April 17, 2026

കഥകളി സംഗീതം ; ആർദ്രക്കിത് ഹാട്രിക് .

0
Img 20241127 175441
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: റവന്യു ജില്ലാ സ്‌ക കലോത്സവത്തിൽ ഹയർ

സെക്കന്ററി വിഭാഗം കഥകളി സംഗീതത്തിൽ മൂന്നാം തവണയും ഒന്നാംസ്ഥാനം നേടി ആർദ്ര ഹാട്രിക് വിജയം നേടി.. കാക്കവയൽ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് . തുടർച്ചയായി ഇത് മൂന്നാം തവണ യാണ് ആർദ്ര കഥകളി സംഗീതത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടുന്നത്. സംഗീത അധ്യാപികയായ റോസ്ഹൻസാണ് ആർദ്രയെ പരിശീലിപ്പിച്ചത്. പടിഞ്ഞാറ്റിങ്ങൽ അനിൽകുമാർ – സജിത ദമ്പതികളുടെ മകളാണ് ആർദ്ര.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *