കാട്ടാന പകലും നാട്ടിൽ; വടു വഞ്ചാൽ മേഖല ഭീതിയിൽ
വടുവഞ്ചാൽ : പകൽ സമയത്തുംകാട്ടാന നാട്ടിലേക്ക് ഇറങ്ങുന്നതി നാൽ വടുവഞ്ചാൽ മേഖല ഭീതി യിൽ. പുതിയപാടി, പാടിവയൽ, കടച്ചിക്കുന്ന്, കാടാശ്ശേരി ഭാഗ ങ്ങളിലാണ് ജനജീവിതത്തിന് ഭീ ഷണിയായി കാട്ടാനക്കൂട്ടമിറങ്ങു ന്നത്. മൂന്നാനകളുള്ള കൂട്ടമാണ് രാത്രി,പകൽ ഭേദമെന്യേ പ്രദേശ ങ്ങളിൽ വിഹരിക്കുന്നത്. ജനവാ സ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാ ട്ടാനകൾ വ്യാപകമായി കൃഷി ന ശിപ്പിക്കുന്നു.
വിവരമറിയിച്ചാൽ വനം വകുപ്പ് ജീവനക്കാരെത്തി പടക്കം പൊട്ടി ച്ച് ആനകളെ തുരത്താറുണ്ട്. എ ന്നാൽ അവ തിരികെയെത്തുക യാണ് പതിവ്.
വൈദ്യുതി വേലിയടക്കമുള്ള പ്രതിരോധ സംവിധാനത്തെക്കു റിച്ച് അധികൃതർ ഇടക്ക് പറയാറു
ണ്ടെങ്കിലും ഒന്നും പ്രാവർത്തിക മാകുന്നില്ലെന്നതാണ് നാട്ടുകാരു ടെ പരാതി.
ജനങ്ങളു
ടെ ഉറക്കം കെടുത്തുന്ന കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ ഫ ലപ്രദമായ നടപടി വനം വകുപ്പ ധികൃതരുടെ ഭാഗത്തു നിന്നുണ്ടാ കുന്നില്ലെന്നാണ് ആക്ഷേപം.
ഈ
അവസ്ഥ തുടർന്നാൽ ദേശീയപാ ത ഉപരോധിക്കുന്നതടക്കമുള്ള പ്രത്യക്ഷ സമരപരിപാടികൾ സം ഘടിപ്പിക്കാനുള്ള തീരുമാനത്തി ലാണ് നാട്ടുകാർ.





Leave a Reply