May 10, 2026

നിയമ ബോധവത്ക്കരണ സെമിനാർ നടത്തി.

0
Img 20241211 Wa0011
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് ആതോറിറ്റിയുടെയും ബത്തേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പുൽപള്ളി ജയശ്രീ ആർട്സ് ആൻറ് സയൻസ് കോളേജിൽ നിയമ ബോധവത്ക്കരണ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. ഷിബു എസ് അധ്യക്ഷനായിരുന്നു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോയി വളയ മ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷിന്റോ എം എം, ഷിബി ചെറിയാൻ, അജിൽ സാലി, അഞ്ജന, യൂണിയൻ ചെയർമാൻ മുഹമ്മദ്‌ ആഷിഖ് എന്നിവർ പ്രസംഗിച്ചു.

മനുഷ്യാവകാശ നിയമം, പോക്സോ നിയമം തുടങ്ങിയ വിഷയങ്ങളിൽ നിയമ ക്ലാസുകൾ നടത്തി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *