ദേശീയ കര്‍ഷക ദിനം: മികച്ച കര്‍ഷകരെ ആദരിച്ചു
തരിയോട് :ദേശീയ കര്‍ഷക ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെ മികച്ച കര്‍ഷകരെ ആദരിച്ചു. പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട മത്തായി അല്‍ഫോന്‍സാ, മേരിക്കുട്ടി മണ്ണത്താനിക്കല്‍, ടി.ഡി ജോണി, രാമചന്ദ്രന്‍ രഞ്ജു ഭവന്‍, ഷാജി മരുതോലിക്കല്‍, ഷൈജ ജോണി, ഡേവിഡ് തൊട്ടിയില്‍, അനഘ മോഹനന്‍, ഗോവിന്ദന്‍ നായര്‍, സി.എ ജയരാജന്‍, ജോയ് പോള്‍, പി. റിജില്‍, ജിന്റോ ജോര്‍ജ്, എം.ടി ജോണി എന്നിവരെ ആദരിച്ചു.





Leave a Reply