May 6, 2026

പൂതാടിയിൽ തെരുവ് നായ ആക്രമണം രൂക്ഷം: നിരവധി പേർക്ക് കടിയേറ്റു

0
IMG_20260506_212123
By ന്യൂസ് വയനാട് ബ്യൂറോ

പൂതാടി: പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ മുതൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായ നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം വർധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *