April 16, 2026

വീടുകൾ കുത്തി തുറന്ന് മോഷണം 36000 രൂപയോളംകവർന്നു 

0
Img 20241230 093501
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :പനമരത്ത് വീടുകൾ കുത്തി തുറന്ന് മോഷണം 36000 രൂപയോളം നഷ്ടപ്പെട്ടു.

കീഞ്ഞികടവ് പ്രദേശത്തെ മൂച്ചി കൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽ നിന്നും 21000 രൂപയും, തൊട്ടടുത്ത വീട്ടിലെ തിരുവാൾ അജ്‌മലിന്റെ വീട്ടിൽ നിന്നും 15000 രൂപയോളവുമാണ് കളവ് പോയത്.പനമരം എസ് ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധ നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *