April 16, 2026

വാകേരി ഗവ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി ഗവ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ എച്ച്.എസ്. ടി ഫിസിക്കല്‍ സയന്‍സ്, യു.പി. എസ്.റ്റി തസ്തികകളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു. ഫോണ്‍ – 04936- 229005

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *