July 29, 2026

പീഡിയാട്രിക്-അനസ്‌തേഷ്യോളജിയില്‍ കരാര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പീഡിയാട്രിക്, അനസ്‌തേഷ്യോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും റ്റി.സി.എം.സി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 13 ന് രാവിലെ 11 ന് മെഡിക്കല്‍ കോളെജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04935 299424.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *