സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസ മത്സരത്തിൽ എ. ഗ്രേഡ് നേടി ശിവദർശ്. എം. ദിനേശ്.
തിരുവനന്തപുരം:ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം ഉപന്യാസ രചന
ഫാദർ ജി കെ എം സ്കൂൾ കണിയാരം( വയനാട് )
ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്
ശിവദർശ്. എം. ദിനേശ്.
എക്സൈസ് വകുപ്പിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിനേശന്റെയും കാട്ടിക്കുളം ഗവ. ഹൈസ്‌കൂൾ അദ്ധ്യാപിക മഞ്ജു. വി.രവീന്ദ്രന്റെയും മകനാണ്.
കഴിഞ്ഞവർഷം കൊല്ലത്തു വെച്ച് നടന്നപ്പോഴും ഇതേ ഇന്നതിനു എ ഗ്രേഡ് ഉണ്ടായിരുന്നു.





Leave a Reply