Latest News News Wayanad പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു January 7, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്.കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ ഉള്ളതായാണ് നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ആർ ആർ ടി സംഘം സ്ഥലത്തെത്തിനിരീക്ഷിക്കുന്നു. Post navigation Previous: വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കംNext: സ്വകാര്യ റിസോർട്ടിന് സമീപം രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ Also read News Wayanad എ.കെ. കെ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു July 31, 2026 0 News Wayanad അട്ടപ്പാടിയിലെ ഭൂമി വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ ആരോപണങ്ങളുമായി അംഗങ്ങൾ July 31, 2026 0 News Wayanad മുത്തങ്ങ വിധി ജനാധിപത്യവിരുദ്ധവും, വിവേചനപരവും: സി കെ ജാനു July 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply