January 17, 2025

പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു

0
Img 20250107 111603

പുൽപ്പള്ളി: അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്.കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ ഉള്ളതായാണ് നിഗമനം.

പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.

ആർ ആർ ടി സംഘം സ്ഥലത്തെത്തിനിരീക്ഷിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *