ലാപ്പ്ടോപ്പ് കൈമാറി
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല വീട് നഷ്ട്ടപ്പെട്ട കരിക്കൻ പാറ വീട്ടിൽ ഗീതു ശ്രീജിത്ത്എറണാക്കുളം കോതമംഗലത്ത് ബി ഡി എസ് ന് പഠിക്കുകയായിരുന്നു.ഗീതു ശ്രീജിത്തിൻ്റെ മേപ്പാടി കുന്നംമ്പറ്റയിലെ വാടകവീട്ടിലെത്തി തുടർ പഠനത്തിന്പ്രയാസമായ ഗീതു ശ്രീജിത്തിന് സിപിഐഎം കൽപ്പറ്റ ഏരി കമ്മിറ്റി സെക്രട്ടറി വി. ഹാരിസ ലാപ്പ്ടോപ്പ് കൈമാറി ഏരിയാകമ്മിറ്റി അംഗങ്ങൾ കെ.കെ സഹദ്. പി കെ അബു .
ബാബുരാജ്. ചൂരൽമല ലോക്കൽ സെക്രട്ടറി എം .ബൈജു.
പി റ്റി മൻസൂർ എന്നിവർ പങ്കെടുത്തു.





Leave a Reply