August 21, 2026

ടെന്‍ഡര്‍ ക്ഷണിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ 46 അങ്കണവാടികളില്‍ പ്രീ- സ്‌കൂള്‍ കിറ്റ്, അടുക്കള ഉപകരണങ്ങള്‍, ഷൂറാക്ക്, ബുക്ക് ഷെല്‍ഫ്, കിടക്ക അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജനുവരി 28 ന് മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, പീച്ച്‌കോട്, തരുവണ പി.ഒ, മാനന്തവാടി 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 04935- 240754.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *