ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
മാനന്തവാടി: ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി.
മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന യിലാണ് മാനന്തവാടിയിലെ ബിസ്‌മില്ല, സിറ്റി, ബ്രഹ്മഗിരി ഹോട്ടലു കളിൽ നിന്നും പഴകിയതും, വൃത്തി ഹീനവുമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്. ഉടമകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.





Leave a Reply