May 21, 2026

ഫയല്‍ അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ ഗ്രാമപഞ്ചായത്തല്‍ തീര്‍പ്പാകാതെ കിടക്കുന്ന പൊതു പരാതികള്‍, കെട്ടിട നമ്പറിംഗ്, ലൈസന്‍സ് തുടങ്ങിയ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഒക്‌ടോബര്‍ 17 ന് രാവിലെ 11 മുതല്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു.അപേക്ഷകര്‍ കൈപ്പറ്റ് രസീതി സഹിതം അദാലത്തില്‍ പങ്കെടുക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *