August 22, 2026

ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദിച്ചതായി പരാതി 

0
Img 20250123 080454
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ഒരു സംഘമാളുകൾ ആക്ര മിച്ചതായി പരാതി. പനമരം ടൗണിൽ വെച്ചാണ് രാത്രി എട്ടരയോടെ മർദനമേറ്റത്. കമ്പിവടിയും മറ്റും ഉപയോഗിച്ച് മർദിച്ചതായാണ് പരാതി. പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചാ യത്തിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വസപ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്‌ത വ്യക്തിയായിരുന്നു ബെന്നി ചെറിയാൻ. കൂടാതെ ഭരണസമിതി അംഗമായിരു ന്നിട്ടുകൂടി പഞ്ചായത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *