April 28, 2026

കെല്ലൂർ ചെന്നമ്പാടി റോഡ് ഉദ്ഘാടനം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി.പനമരം ഗ്രാമ പഞ്ചായത്ത് കെല്ലൂർ വാർഡിലെകാരക്കാമല -ചെന്നമ്പാടി റോഡ് കോൺക്രീറ്റ് പണി പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് സമർപ്പിച്ചു.ഈ പ്രദേശത്തുള്ള ആളുകളുടെ ഒരു പാട് വർഷക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത് .പനമരംംം ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപ ചിലവിൽ പണി പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം പഞ്ചാായത്ത്
മെമ്പർ സൗജത്ത് ഉസ്മാൻ നിർവ്വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാട്ടിൽ ഉസ്മാൻ ,സി.കെ അബ്ദുറഹ്മാൻ, ഇ.വി ഷംസുദ്ദീൻ, മമ്മൂട്ടി കെ എം, ഹംസ കെ, സി കെ അഷ്റഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *