May 28, 2026

തൃക്കൈപ്പറ പള്ളിയിൽ തിരുനാൾ ആരംഭിച്ചു

0
Img 20250125 165426
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ പള്ളിയിൽ തിരുനാൾ ആരംഭിച്ചു
തൃക്കൈപ്പറ്റ വി. ജോൺ പോൾ രണ്ടാമൻ പിതാവിന്റെ ഇടവക പള്ളിയിൽ തിരുനാൾ കൊടിയേറി. .ഇടവക വികാരി ഫാ വിനോയി കളപ്പുരക്കൽ കൊടിയേറ്റ് കർമ്മം നടത്തി. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കൽപ്പറ്റ ഡീ പോൾ സ്കൂൾ ബർസാർ ഫാ. ജിതിൻ ഇടച്ചിലാത്ത് മുഖ്യ കാർമികനായി. വികാരി ഫാ വിനോയി കളപ്പുരക്കൽ, ഫാ ജോൺസൺ പുരയിടത്തിൽ CM എന്നിവർ സഹ കാർമികരായിരുന്നു. സെക്രട്ടറി മാത്യു ഒറ്റത്തെങ്ങുങ്കൽ , കൈക്കാരന്മാരായ അപ്പച്ചൻ മൂങ്ങനാനിയിൽ, ബിജു ചക്കാലക്കൽ, കുര്യാക്കോസ് മണിക്കുററിയിൽ, ബേബി കളങ്ങോത്ത് എന്നിവർ നേതൃത്വം നൽകി. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *