May 28, 2026

സെൻ്റ പിറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൻ്റെ ആന്യൂവൽ ഡേ ആഘോഷിച്ചു

0
20250126 091919
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:സെൻ്റ പിറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൻ്റെ ആന്യൂവൽ ഡേ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉൽഘാടനം ചെയ്തു സ്കൂൾ മാനേജർ അനിൽ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു കത്തിഡ്രൽ അസിസ്റ്റൻ്റ് വികാരി ഫാദർ റെജി പോൾ ചവർപ്പനാൽ അനുഗ്രഹ പ്രഭാഷണം നടത്തി പരീക്ഷയിലും കലാകായിക രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനു മോദിച്ചു കൊണ്ട് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സീ അസൈനാർ മാഷ് പ്രസംഗിച്ചു. കലാപരിപാടികൾ കത്തിഡ്രൽ വികാരി ഫാദർ ബിജു മോൻ കാർലോട്ടുക്കുന്നേൽ ഉൽഘാടനം ചെയ്തുമീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷാ രാജേന്ദ്രൻ .സ്കൂൾ പ്രിൻസിപ്പാൾ നൈജൽ കെ.എഫ്. പി.ടി.എ പ്രസിഡണ്ട് സാലു ജോസഫ് കത്തിഡ്രൽ ട്രസ്റ്റി കുര്യാച്ചൻ നെടുങ്ങോട്ടുകൂടി എന്നിവർ പ്രസംഗിച്ചു കത്തിഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ സോജൻ വാണാകുടി ജോയിൻ്റ് ട്രസ്റ്റി ജോസ് ചക്കാലക്കൽ പി.ടി എ വൈസ്പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ മദർ പി.ടി.എ പ്രസിഡൻ്റ് സാബ മൈറ്റി , എക്സികുട്ടീവ് കമ്മറ്റി അംഗം ഈ. പി ബേബി മാനേജിംഗ് കമ്മറ്റി അംഗം ജെയിംസ് തണ്ടേക്കാട്ട് കൺവീനർ പി.കെ ഫൈസൽi സ്കൂൾ ലീഡർ ആൽ ട്രിൻ ഷിജു നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *