May 28, 2026

കടുവ ദൗത്യം: തെരച്ചിലിന് കുങ്കിയാനയെ എത്തിച്ചു

0
20250126 140733
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ ആദിവാസി യുവതി രാധയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ കുങ്കിയാനയെ എത്തിച്ചു. മുത്തങ്ങയിൽ നിന്ന് കുങ്കിയാനയായ വിക്രമിനെയാണ് തെരച്ചിലിനെത്തിച്ചത്. നേരത്തെ ദൗത്യ സംഘത്തിന് നേരെയുണ്ടായ കടുവയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റിരുന്നു. കയ്യിന് പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *