മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് കഴുത്തിലേറ്റ മുറിവ് കാരണംമെന്ന് പോസ്റ്റ് മാർട്ടത്തിൽ പറയുന്നു.
പോസ്റ്റ്മോർട്ടത്തിൽ കടുവയുടെ വയറ്റിൽ നിന്നും കഴിഞ്ഞദിവസം ആക്രമിച്ചു കൊലപ്പെടുത്തിയ രാധയുടെ കമ്മലും മുടിയും വസ്ത്ര ഭാഗങ്ങളും കണ്ടെടുത്തു.
Leave a Reply