May 28, 2026

വയനാട് പോലീസിൽ മാറ്റങ്ങൾ

0
Img 20250128 202639
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി ഡിവൈഎസ്‌പി യായി വി.കെ വിശ്വംഭരൻ നായരെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയായി ചുമതല വഹിച്ചു വരികയായിരുന്നു. കണ്ണൂർ സിറ്റി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എൽ ഷൈജുവിനെ കൽപ്പറ്റ ഡിവൈഎസ്പിയായി നിയമിച്ചു. കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജിനെ കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായി സ്ഥലം മാറ്റി നിയമിച്ചു. വയനാട് എസ്എംഎസ് ഡി വൈ എസ് പി എംഎം അബ്ദു‌ൾ കരീമിനെ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയായും നിയമിച്ചു. ഹിദായത്തുള്ള മാമ്പ്രയാണ് പുതിയ എസ്എംഎസ് ഡി വൈ എസ് പി. എം കെ ഭരതനാണ് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *