യുവതിയെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന പാടിച്ചിറ മരക്കടവ് ചെലൂർ ഉന്നതിയിലെ ആതിര (19) എന്നവരെ 26.01.25 തീയതി വൈകിട്ട് ഏഴുമണി മുതൽ പാടിച്ചിറ എന്ന സ്ഥലത്ത് വെച്ച് കാണാതായിട്ടുള്ളതാണ്. കാണാതാകുമ്പോൾ നീല കളർ ടോപ്പും പാന്റും ധരിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പുൽപ്പള്ളി സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
ഫോൺ ;
പുൽപള്ളി പോലീസ് സ്റ്റേഷൻ : 04936 240294
പുൽപള്ളി ഇൻസ്‌പെക്ടർ എസ്.എച്ച.ഓ : 9497987201





Leave a Reply