പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി
പൂക്കോട് : പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. വൈസ് ചാൻസിലർക്കും,രജിസ്ട്രാർക്കും ഇന്ന് രാവിലെ നിവേദ്യം എന്ന പേരുള്ള ഈമെയിൽ ഐഡിയിൽ നിന്നുമാണ് സർവ്വകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന രീതിയിൽ ഇമെയിൽ സന്ദേശം ലഭിച്ചത്.അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യാമെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു.





Leave a Reply