കല്ലുപാടി ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു.
കല്ലുപാടി:- കല്ലുപാടി ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു .പുലർച്ചെ ഗണപതി ഹോമം ,ഭദ്രാദേവിക്ക് പൊങ്കല സമർപ്പണം ,കലശാഭിഷേകം, അഷ്ടാഭിഷേകം ,അന്നദാനം .തുടങ്ങിയ പരിപാടികൾ നടന്നു .താന്ദ്രിക കർമ്മങ്ങൾ തന്ദ്രി സ്ഥാനമുള്ള കണ്ണൻ ശാന്തി, ക്ഷേത്രം മേൽ ശാന്തി സുജിത് ശർമ്മ തുടങ്ങിയവർ നിർവഹിച്ചു .പരിപാടികൾക്ക് ക്ഷേത്രം പ്രിസിഡന്റ് കെ. ആർ. കൃഷ്ണൻ വൈസ് പ്രസിഡന്റ് കെ. എൻ. മോഹനൻ സെക്രെട്ടറി വി. വി. സുരേഷ് രക്ഷാധികാരി വി .കെ. ഗോപി .കിഷോർ കെ. കെ, ഇ. ഡി. സദാന്ദൻ .റ്റി എൻ. പ്രകാശൻ,ഒ .എം. സാബു .സൗമിനി ശിവാന്ദൻ .രഞ്ജുഷ ബൈജു ,മിനി രാജു .കെ. രാജൻ ,അനീഷ് കീഴാനിക്കാൾ .കെ. കെ. സുകുമാരൻ ,നിഖിൽ കെ, എം രമണി ടിച്ചർ ,സുരേന്ദ്രൻ മാസ്റ്റർ,കലാക്ഷി .കെ .കെ, രജിത പി തുടങ്ങിയവർ നേതൃത്വം നൽകി .





Leave a Reply