September 18, 2026

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു. ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. wnd.sm@kerala.gov.in എന്ന ഇ- മെയിൽ വിലാസത്തിൽ ഫെബ്രുവരി 13 നു മുൻപ് അപേക്ഷ സമർപ്പിക്കണം. ജില്ലയ്ക്ക് അകത്തുള്ളവർക്ക് മാത്രമായിരിക്കും നിയമനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *