May 8, 2026

കളിമണ്ണ്,ചിരട്ട  ശിൽപ്പശാല നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗോത്രവർഗ ഉത്വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏകദിന കളിമണ്ണ് ,ചിരട്ട ഉൽപ്പന്നങ്ങളുടെ നർമ്മാണ ശിൽപ്പശാല നടത്തി. ചിത്രകലാധ്യാപകനും ശിൽപ്പിയുമായ ദീപു കുമാറും പ്രവൃത്തിപരിചയ അധ്യാപികയായ ശോശാമ്മ ടീച്ചറും ക്ലാസുകൾ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *