July 30, 2026

ജേഴ്സി കൈമാറി 

0
Img 20250211 Wa0089
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം:പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ജേഴ്സി കൈമാറി. മുരിക്കഞ്ചേരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത് എം ആണ് സ്കൂൾ കുട്ടികൾക്ക് ജഴ്സി കൈമാറിയത് .

ചടങ്ങിൽപിടിഎ പ്രസിഡൻറ് സികെ മുനീർ,പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,എച് എം ഷീജ ജെയിംസ് കായിക അധ്യാപകൻ നവാസ് മാസ്റ്റർ, വിജിത്ത് ദാസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *