July 30, 2026

പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനേഷ്‌സ് അസോസിയേഷന്‍

0
Img 20250211 190400
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ നടക്കുന്ന ഭരണ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനേഷ്‌സ് അസോസിയേഷന്‍വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പി എഫ് പി എ വയനാട് ജില്ലാ പ്രസിഡണ്ട് സി. എം. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. എപിഎ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി അപ്പന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. പ്രൊവിഡന്‍ ഫണ്ട് പെന്‍ഷന്‍ കാരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമ ബത്ത ഏര്‍പ്പെടുത്തുക തുടങ്ങിയവ ആയിരുന്നുഉന്നയിച്ച ആവശ്യങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *