പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിലവിലുള്ള എൽ.ഡി.ക്ലാർക്കിൻ്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 17.02.25 തിങ്കളാഴ്ച കൃത്യം 10.30-ന് സ്കൂൾ ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് അറിയിച്ചു
Leave a Reply