എഴുത്തു പരീക്ഷ റദ്ദാക്കി
വയനാട് നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കർ തസ്‌തികകളിലേക്ക് (ആയുർവേദ ഐ കെയർ പ്രോജക്‌ട്, ആൻ്റി ഡിപ്രഷൻ ക്ലിനിക്ക്) 13.02.2025 ന് ജില്ലാ ആസൂത്രണ ഭവൻ എ പി ജെ ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച എഴുത്തുപരീക്ഷ ഹർത്താൽ പ്രഖ്യാപിച്ചതിനാൽ റദ്ധ് ചെയ്‌തതായി അറിയിച്ചുകൊള്ളുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ജില്ല പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ തീരുമാനിച്ചു





Leave a Reply