May 10, 2026

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ നിയമിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
       മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍
അപ്രന്റീസുകളെ നിയമിക്കുന്നു.  അംഗീകൃത സര്‍വകലാശാല ബിരുദവും ഏതെങ്കിലും
ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള
പി.ജി.ഡി.സി.എ/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും
പകര്‍പ്പും സഹിതം  ഒക്‌ടോബര്‍ 22 ന് രാവിലെ 10 മുതല്‍ 1 വരെയുള്ള സമയത്ത്
ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *