May 21, 2026

കർഷക സംഘം സായാഹ്ന ധർണ്ണ നടത്തി.

0
DSC_0403-copy
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര ഗവ.ന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള കർഷകസംഘം പനമരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ സായാഹ്ന ധർണ നടത്തി. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സ.ജസ്റ്റിൻ ബേബി ധർണ ഉദ്ഘാടനം ചെയ്തു. എ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.എം മുരളിധരൻ, വേണു മുള്ളോട്ട്, എ ജോണി,  പി എ അസീസ്,പി സി ബെന്നി എന്നിവർ പ്രസംഗിച്ചു.പി എ തോമസ്, എം എം ചന്തു, വി ജോസഫ് ,നബീസ വാഴയിൽ,വി പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *