May 20, 2024

ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകളിൽ നൂറ് കണക്കിന് കുരുന്നുകൾ .

0
Img 20181019 Wa0176
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തോട് അനുബന്ധിച്ച് നൂറ് കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .എ രാമചന്ദ്രൻ നമ്പൂതിരി വിദ്യാരംഭത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *