വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു
മാനന്തവാടി:മുണ്ടക്കൈ ചൂരൽമല ദുരന്തമുഖത്ത്
സ്വന്തം ജീവൻ നോക്കാതെ ആത്മാർഥമായി
ദിവസങ്ങളോളം പ്രവർത്തിച്ച
മുസ്ലിം യുത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡൻറ്
പി.കെ നവാസ് മൊമെൻ്റോ നൽകി
സമദ് കണ്ണിയൻ, ജാഫർമാസ്റ്റ്റർ,
സി.കെ മുസ്തഫ.
ഹാരിസ് കാട്ടിക്കുളം ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി. മോയി കട്ടയാട്,
ഹാരിസ് പുഴക്കൽ, ഇബ്രാഹിം സി എച്ച്, ജലീൽ പടയൻ മുസ്തഫതയ്യുള്ളതിൽ,
സിറാജ് പുളിഞ്ഞാൽ എന്നിവർ പങ്കെടുത്തു.





Leave a Reply