April 17, 2026

മുണ്ടകൈ ചൂരൽമല ദുരന്തത്തിന്റെ ബാക്കിപത്രത്തിന് സാക്ഷിയായി കുടുംബങ്ങൾ ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരും 

0
Img 20250228 Wa0124
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :

മുണ്ടകൈ ചൂരൽമല ദുരന്തത്തിന് ശേഷം സർക്കാർ താമസിപ്പിച്ച കുടുംബങ്ങൾ തിരിച്ചു ദുരന്ത ഭൂമിയിലേക്ക് തന്നെ പോകേണ്ട വരും. 37 കുടുംബങ്ങളാണ് പുനരധിവാസ പട്ടികയിൽ നിന്ന് പുറത്താക്കുന്നത്. വൈദ്യുതി സംവിധാനവും ഒന്നര കിലോമീറ്റർ റോഡും തകർന്ന നിലയിലാണ് ഉള്ളത്. ഉരുൾപൊട്ടലിൽ തകർന്ന സ്ഥലങ്ങളിൽ നിന്ന് 30 മീറ്റർ മാറിയുള്ള വീടുകൾ എല്ലാം വാസയോഗ്യമാണെന്ന് ഭൗമശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ മത്തായി വിലയിരുത്തി. പുനരധിവാസ പട്ടികയിലെ വീടുകൾ വെട്ടി കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ഇപ്പോൾ പ്രതിസന്ധിയിലാ യിരിക്കുന്നത്. ചൂരൽമല സ്കൂളിലെ റോഡിന്റെ ഇരുവശത്തുള്ള പല വീടുകളും താമസിക്കാൻ പറ്റുന്നതാണ്. വളരെ പരിതാപകരമാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *