May 8, 2026

അഷ്ടബന്ധ നവീകരണ കലശം ആരംഭിച്ചു

0
Img 20250303 Wa0050
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :ശ്രീ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിൽ അ ഷ്ടബന്ധ നവീകരണ കലശം ആരംഭിച്ചു. ഇന്നലെ ഒന്നാം ദിവസത്തിൽ മണിവയൽ ശ്രീ മാടത്തും കണ്ടി തലച്ചില്ല്യൻ ക്ഷേത്രം തിറ മഹോത്സവത്തിന് ശേഷം കലശ പൂജകൾ ആരംഭിച്ചു. പരിപാടിയുടെ 8 ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. നാളെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് അനുശ്രീ (ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റ്) രാത്രി 8 മണിക്ക് സംഗീതാർച്ചനയും നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *