May 8, 2026

എമ്മാവൂസ് വില്ല സ്‌പെഷ്യൽ  സ്‌കൂളിൽ വാർഷികം  ആഘോഷിച്ചു

0
Img 20250303 Wa0051
By ന്യൂസ് വയനാട് ബ്യൂറോ

 

തോണിച്ചാൽ: എമ്മാവൂസ് വില്ല സ്‌പെഷ്യൽ സ്‌കൂൾ 44-ാമത് വാശികാഘോഷം സംഘടിപ്പിച്ചു.മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.മാർ അലക്‌സ് താരാമംഗലം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഈ വർഷം സ്‌കൂളിന് ലഭിച്ച ബെസ്റ്റ് സ്‌പെഷ്യൽ സ്‌കൂൾ സംസ്ഥാന അവാർഡ് പൊതുവേദിയിൽ പ്രഖ്യാപിച്ച് എമ്മാവൂസ് വില്ലയ്ക്ക് സമര്പ്പിച്ചു.ഡയറക്ടർ ബ്രദർ. മാനന്തവാടി രൂപത മീഡിയ ഫാ. ജസ്റ്റിൻ മുത്താനിക്കാട്ടിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്രോഗ്രാമുകളും എമ്മാവൂസ് വില്ലേജും ഡോക്യുമെൻ്ററിയും ഡിജിറ്റൽ സ്കൂൾ റിപ്പോർട്ടും അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *