May 8, 2026

മയക്കുമരുന്ന്  ഉപയോഗത്തിനെതിരെയും  അക്രമങ്ങൾക്കെതിരെയും  വ്യാപാരി യൂത്ത് വിംഗ്

0
Img 20250303 Wa0062
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:മയക്കുമരുന്ന് ഉപയോഗം യുവാക്കളിലും വിദ്യാർത്ഥികളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ പോലീസ് ഡിപ്പാർട്ട്മെൻ്റും എക്സൈസ് ഡിപ്പാർട്ട്മെൻ്റും സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിത യൂത്ത് വിംഗ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സംഷാദ് ബത്തേരി അധ്യക്ഷനായി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മുനീര്‍ നെടുങ്കരണ, ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് എക്സല്‍, ജില്ല ട്രഷറര്‍ റോബി ചാക്കോ, റെജിലാസ് കാവുംമന്ദം,ഷൈജല്‍ കല്‍പ്പറ്റ, യൂനുസ് പനമരം, ഫൈസല്‍ മീനങ്ങാടി, അന്‍വര്‍ നോവ, സലാം പറോൾ, മുത്തലിബ് ലിച്ചി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *