June 21, 2026

സംരംഭകത്വ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കുന്ന പരിശീലനത്തില്‍ സംരംഭകര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വേേു://സശലറ.ശിളീ/ൃേമശിശിഴരമഹലിറലൃ/ ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 2550322, 9188922800.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *