September 17, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

പോഷന്‍ ഭി പഠായി ഭി അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായി സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ പനമരം ഐസിഡിഎസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 9446253635.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *