May 8, 2026

വഴിപാട് കൂപ്പൺ പ്രകാശനം ചെയ്തു

0
Img 20250307 wa0034
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ശ്രീ പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിൽ 2025 ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന അഷ്ട ബ്രഹ്മ നവീകരണ സഹസ്രകലശത്തിന്റെ വഴിപാട് കൂപ്പൺ പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി കുപ്പതോട് രാജശേഖരൻ നായർ, ഡോ. വിഗ്നേശ്വരൻ ഭട്ട്, അമ്മിണി ടീച്ചർ കീരിപ്പാട്ട് എന്നിവരിൽ നിന്നും കൂപ്പൺ സ്വീകരിച്ചു.

 

ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ വിജേഷ് വിജയൻ കുടിലിൽ, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ, ഷാജിദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *