News Wayanad പനവല്ലിയില്‍ കടുവ പശുവിനെ ആക്രമിച്ചു കൊന്നു March 7, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പനവല്ലി:പനവല്ലിയിലെ ജനവാസ മേഖലയില്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു കൊന്നു. പനവല്ലി മാനികൊല്ലി ലക്ഷമിയുടെ നാലു വയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. Post navigation Previous: വഴിപാട് കൂപ്പൺ പ്രകാശനം ചെയ്തുNext: കണ്ണൂർ യൂണിവേഴ്സിറ്റി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി ആശ ജോസഫ് Also read News Wayanad വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത; ചൂരൽമല മുതൽ പോത്തുകല്ല് വരെ 2 കിലോമീറ്റർ തുരങ്കം June 22, 2026 0 News Wayanad തൂഫാൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി June 22, 2026 0 News Wayanad വിദ്യാർഥികൾക്കായി യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു June 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply