റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവ് പള്ളിവെച്ചു കുന്നേൽ റോഡ് കൗൺസിലർ പി.വി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് പണി പൂർത്തികരിച്ചത്. കെ.കുഞ്ഞുമുഹമ്മദ്,ജോണി കല്ലമ്മാക്കൽ,ജോസഫ് പി.ജെ,ജോൺസൺ. കെ, ലിൻസ് അഗസ്റ്റിൻ, ലീന കെ.എസ്, സജിന സിമിൽ, ഹെൽമ, പുഷപ തോമസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply