July 15, 2026

ജി. കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി

0
Fsa
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഡി.സി.സി. ഓഫീസില്‍ നടത്തിയ ജി. കാര്‍ത്തികേയന്‍ അനുസ്മരണ ദിനാചരണം കല്‍പ്പറ്റ എം.എല്‍.എ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നിര്‍ണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ യുവജന മേഖലയില്‍ പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്നു ജി. കാര്‍ത്തികേയന്‍.ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ എം.എ. ജോസഫ് അധ്യക്ഷനായി.നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങള്‍ക്ക് ജി. കാര്‍ത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി.

നഗരസഭ ചെയര്‍മാന്‍ അഡ്വ: ടി.ജെ. ഐസക്ക്, പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, ഗിരീഷ് കല്‍പ്പറ്റ, സുന്ദര്‍രാജ് എടപ്പട്ടി, ഇ.വി. എബ്രഹാം, ഗൗതം ഗോകുല്‍ദാസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സതീഷ് കുമാര്‍ ടി, അംബുജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *