April 17, 2026

ലോക കേള്‍വി ദിനം; ബോധവല്‍ക്കരണ ക്ലാസ് നടത്തി

0
Dgsd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മനോഭാവം മാറ്റാം; എല്ലാവര്‍ക്കും ചെവിയുടെയും കേള്‍വിയുടെയും പരിരക്ഷ ഉറപ്പാക്കാം എന്ന പ്രമേയത്തില്‍ ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഇഎന്‍ടി സര്‍ജ്ജന്‍ ഡോ.സന്ദീപ് എ,വി , ഓഡിയോളജിസ്റ്റ് കിരണ്‍ തോമസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍,സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഇബ്രാഹിം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *